tag:blogger.com,1999:blog-4772607576024972009.post5067562264042962586..comments2012-03-02T19:37:31.914+04:00Comments on വെറുംവാക്ക്: തുമാരാ നാം ക്യാ ഹെമന്സുhttp://www.blogger.com/profile/08612805668238460112noreply@blogger.comBlogger23125tag:blogger.com,1999:blog-4772607576024972009.post-37258254277781989012010-04-26T10:38:09.930+04:002010-04-26T10:38:09.930+04:00വായിച്ച് ഒരു കമന്റിടാന്‍ തോന്നിയ സുമനസ്സിന് ശ്രീക്...വായിച്ച് ഒരു കമന്റിടാന്‍ തോന്നിയ സുമനസ്സിന് ശ്രീക്കും ഹാഷിമിനും സിനുവിനും അനീസിനും രഞ്ജിത്തിനും ഷാജി ഖത്തറിനും സുല്‍ത്താനും എല്ലാം ഹൃദ്യമായ നന്ദി...മന്സുhttps://www.blogger.com/profile/08612805668238460112noreply@blogger.comtag:blogger.com,1999:blog-4772607576024972009.post-21273203850235359572010-04-25T23:37:00.522+04:002010-04-25T23:37:00.522+04:00ഇതു നന്നായിട്ടുണ്ട്, ചിരിപ്പിച്ചു. ഇനിയും പോരട്ടെ ...ഇതു നന്നായിട്ടുണ്ട്, ചിരിപ്പിച്ചു. ഇനിയും പോരട്ടെ ഓരോന്നായി.

കോന്‍ ആര്
കോന്‍ ആര്
കോന്‍ ആര്

ഇങ്ങിനെ കാണാപാഠം പഠിച്ചത് ഓര്‍മയുണ്ടോ?

ഷാജി ഖത്തര്‍.shaji.khttps://www.blogger.com/profile/06409521990049139008noreply@blogger.comtag:blogger.com,1999:blog-4772607576024972009.post-87688184616069177222010-04-24T21:02:51.026+04:002010-04-24T21:02:51.026+04:00ഹ ഹ. അത് കലക്കി.
ഒരിയ്ക്കല്‍ കലാഭവന്‍ മണി പറഞ്ഞതോ...ഹ ഹ. അത് കലക്കി.

ഒരിയ്ക്കല്‍ കലാഭവന്‍ മണി പറഞ്ഞതോര്‍ത്തു... ഹിന്ദി പരീക്ഷയ്ക്ക് ഒരേ കോപ്പി കടലാസ് പിന്നെയും പിന്നെയും കൈമറിഞ്ഞ് വന്നതു കാരണം ഒരേ ഉത്തരം പല തവണ എഴുതി വച്ച കാര്യം.
:)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-4772607576024972009.post-19791101946827574092010-04-24T20:01:20.625+04:002010-04-24T20:01:20.625+04:00നന്നായിട്ട്ണ്ട്.::)നന്നായിട്ട്ണ്ട്.::)Renjith Kumar CRhttps://www.blogger.com/profile/13893117670636327317noreply@blogger.comtag:blogger.com,1999:blog-4772607576024972009.post-24400833070446735572010-04-24T17:01:38.045+04:002010-04-24T17:01:38.045+04:00മൻസൂ,
ഹഹഹ, അവസാനം വരെ സസ്പെൻഷർ നിലനിർത്തി, കണ്ടോൾ...മൻസൂ,

ഹഹഹ, അവസാനം വരെ സസ്പെൻഷർ നിലനിർത്തി, കണ്ടോൾ ചെയ്ത് ചിരിയുടെ ബ്രേക്ക് പൊട്ടി.

വളരെ നന്നായിരിക്കുന്നു.

മേര നാം  Sulthan | സുൽത്താൻ Sulthan | സുൽത്താൻhttps://www.blogger.com/profile/00577599252237899597noreply@blogger.comtag:blogger.com,1999:blog-4772607576024972009.post-59933691661377312512010-04-24T14:42:37.867+04:002010-04-24T14:42:37.867+04:00ഹ ഹ ഹാ, അടിപൊളി
കുറേ ചിരിച്ചുഹ ഹ ഹാ, അടിപൊളി
കുറേ ചിരിച്ചുകൂതറHashimܓhttps://www.blogger.com/profile/08605450174563981638noreply@blogger.comtag:blogger.com,1999:blog-4772607576024972009.post-10728991664947304892010-04-23T10:39:37.372+04:002010-04-23T10:39:37.372+04:00എന്റെ നാമം അനീസ്. ഓര്‍മകളെ തിരഞ്ഞാല്‍ ഒരു പാലാഴി...എന്റെ നാമം അനീസ്. ഓര്‍മകളെ തിരഞ്ഞാല്‍ ഒരു പാലാഴി കിട്ടും .പണി തുടരുകAnees Hassanhttps://www.blogger.com/profile/15533858400984633981noreply@blogger.comtag:blogger.com,1999:blog-4772607576024972009.post-30095673338728589972010-04-22T23:59:24.251+04:002010-04-22T23:59:24.251+04:00നന്നായിട്ടുണ്ട്.
വായിച്ചു ശരിക്കും ചിരിച്ചുട്ടോ..
...നന്നായിട്ടുണ്ട്.
വായിച്ചു ശരിക്കും ചിരിച്ചുട്ടോ..
ഇനിയും വരാം..സിനുhttps://www.blogger.com/profile/16645888077061986671noreply@blogger.comtag:blogger.com,1999:blog-4772607576024972009.post-28652608225608213542010-04-22T11:20:48.830+04:002010-04-22T11:20:48.830+04:00ഹം ബഹുത് ഖുശി ഹേ, ഹൊ.. ഹൂംഹം ബഹുത് ഖുശി ഹേ, ഹൊ.. ഹൂംമന്സുhttps://www.blogger.com/profile/08612805668238460112noreply@blogger.comtag:blogger.com,1999:blog-4772607576024972009.post-44186423122718738422010-04-21T22:44:30.820+04:002010-04-21T22:44:30.820+04:00നിന്റെ ഭാഷാ പ്രയോഗങ്ങള്‍ നന്നായി മന്‍സ്സൂ...........നിന്റെ ഭാഷാ പ്രയോഗങ്ങള്‍ നന്നായി മന്‍സ്സൂ.........നിന്നില്‍ ഞാന്‍ സംപ്രീതനയിരിക്കുന്നു ശിഷ്യാ.....എന്ത് വരമാണ് വേണ്ടത്......?semiAnn.surfinghttps://www.blogger.com/profile/05467159023670831210noreply@blogger.comtag:blogger.com,1999:blog-4772607576024972009.post-73983092693504748472010-04-20T22:17:18.898+04:002010-04-20T22:17:18.898+04:00നന്ദി, റാംജി സാര്‍..നന്ദി, റാംജി സാര്‍..മന്സുhttps://www.blogger.com/profile/08612805668238460112noreply@blogger.comtag:blogger.com,1999:blog-4772607576024972009.post-87763880162652070322010-04-20T20:46:09.299+04:002010-04-20T20:46:09.299+04:00ബാക്കിയുള്ളവരുമായി അതിനു മുമ്പേ തന്നെ കയറ്റുമതി ഉദ...ബാക്കിയുള്ളവരുമായി അതിനു മുമ്പേ തന്നെ കയറ്റുമതി ഉദാരമാക്കാനുള്ള ആസിയാന്‍ കരാറില്‍ ഒപ്പു വച്ചവര്‍.

നല്ല നര്‍മ്മരസം തുളുമ്പുന്ന നല്ല ഫലിതങ്ങള്‍ നിരത്തി ഭംഗിയായി പറഞ്ഞു.
വായിക്കാന്‍ നല്ല ഒഴുക്ക്.
സസ്പെന്‍സ് ഉഗ്രന്‍.അവസാനം വരെ നിലനിര്‍ത്തിയത് നന്നായി.
ശരിക്കും ചിരി പോട്ടിവിരിഞ്ഞു.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-4772607576024972009.post-35221152686945619812010-04-20T18:15:24.888+04:002010-04-20T18:15:24.888+04:00ഒരു തുടക്കാരന്, അവന് പ്രതീക്ഷിച്ചതിലേറെ പ്രചോദനവു...ഒരു തുടക്കാരന്, അവന് പ്രതീക്ഷിച്ചതിലേറെ പ്രചോദനവും പ്രോത്സാഹനവും തന്നതിന് ഇസ്മായില്‍ കുറുമ്പടിക്കും ഹംസയ്ക്കും കൊട്ടോട്ടിക്കാരനും റെഫിക്കും പിന്നെ കമന്റിയ എല്ലാ സഹൃദയര്‍ക്കും വാക്കുകള്‍ക്കതീതമായ നന്ദി. കൂടുതല്‍ എഴുതാന്‍ ശ്രമിക്കാംമന്സുhttps://www.blogger.com/profile/08612805668238460112noreply@blogger.comtag:blogger.com,1999:blog-4772607576024972009.post-61124415438672327532010-04-20T14:07:25.288+04:002010-04-20T14:07:25.288+04:00ആപ്കാ യാദ് ഹേ ബഹുത് അച്ച്ചാഹെ.
ഹംക്കോ വളരെ ഇഷ്ട്ടപ...ആപ്കാ യാദ് ഹേ ബഹുത് അച്ച്ചാഹെ.
ഹംക്കോ വളരെ ഇഷ്ട്ടപെടല്‍ ഹേ.
ഔര്ഭി എഴുതല്‍ കരോ ജീ.(റെഫി: ReffY)https://www.blogger.com/profile/02303613573592918209noreply@blogger.comtag:blogger.com,1999:blog-4772607576024972009.post-75150353196794667592010-04-19T20:47:51.699+04:002010-04-19T20:47:51.699+04:00പത്താം ക്ലാസില്‍ പഠിയ്ക്കുന്നവരിലും ഹിന്ദി അക്ഷരമാ...പത്താം ക്ലാസില്‍ പഠിയ്ക്കുന്നവരിലും ഹിന്ദി അക്ഷരമാല കൃത്യമായെഴുതുന്നവര് അധികമുണ്ടാവില്ല. വരട്ടെ ഓര്‍മ്മക്കുറിപ്പുകള്‍ വീണ്ടും...Sabu Kottottyhttps://www.blogger.com/profile/13385741682488141890noreply@blogger.comtag:blogger.com,1999:blog-4772607576024972009.post-59242821276161734442010-04-19T16:54:59.838+04:002010-04-19T16:54:59.838+04:00മേരാ നാം ഹംസാഹെ.. ഇവിടെ അദ്യമായെഹെ….
ഹിന്ദി ഒരു ...മേരാ നാം ഹംസാഹെ.. ഇവിടെ അദ്യമായെഹെ….

ഹിന്ദി ഒരു വല്ലാത്ത പുലിവാലു തന്നയാ.. ഒന്‍പതാം ക്ലാസില്‍ ഹിന്ദി പദ്യം പഠിക്കാതെ വന്ന ക്ലാസിലെ 90 % കുട്ടികളോടും ടിച്ചര്‍ ഇതില്‍ അക്ഷരമാല അറിയാത്തവര്‍ എത്ര പേരുണ്ട് എന്നു ചോദിച്ചപ്പോള്‍ .. ആ പദ്യം പഠിയാത്ത മുഴുവന്‍ കുട്ടികളും അക്ഷരമാല അറിയാത്തവര്‍ ആയിരുന്നു. !! (ഞാന്‍ അടക്കം ) ഇപ്പോള്‍ ജീവിക്കാന്‍ വേണ്ടി ഹിന്ദിയും സംസാരിക്കുന്നു.!!ഹംസhttps://www.blogger.com/profile/07685167075814914518noreply@blogger.comtag:blogger.com,1999:blog-4772607576024972009.post-34734871192693061172010-04-19T14:14:23.794+04:002010-04-19T14:14:23.794+04:00അങ്ങനെ ഒരാള്‍ കൂടി ബൂലോകത്ത് പേര് എഴുതിച്ചേര്‍ത്തു...അങ്ങനെ ഒരാള്‍ കൂടി ബൂലോകത്ത് പേര് എഴുതിച്ചേര്‍ത്തു: 'മേരാ നാം മന്‍സൂര്‍ ഹെ!!'

തുടര്‍ന്നെഴുതുക നാട്ടുകാരാ....കാത്തിരിക്കുന്നു.ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.comhttps://www.blogger.com/profile/10665845165224845409noreply@blogger.comtag:blogger.com,1999:blog-4772607576024972009.post-25864876840377725932010-04-19T11:49:43.800+04:002010-04-19T11:49:43.800+04:00ശ്രമിക്കാം. കമന്റിന് നന്ദി സുമേഷ്ശ്രമിക്കാം. കമന്റിന് നന്ദി സുമേഷ്മന്സുhttps://www.blogger.com/profile/08612805668238460112noreply@blogger.comtag:blogger.com,1999:blog-4772607576024972009.post-33950027366528188872010-04-19T11:30:43.418+04:002010-04-19T11:30:43.418+04:00ഹ ഹ ഹ.. അത് കലക്കി.. മന്‍സൂ നന്നായിട്ടുണ്ട് പഴയ ഓര...ഹ ഹ ഹ.. അത് കലക്കി.. മന്‍സൂ നന്നായിട്ടുണ്ട് പഴയ ഓര്മ.. വീണ്ടും എഴുതൂ ധാരാളം... എന്നിട്ട് മെയില്‍ ചെയ്യൂ.. വീണ്ടും കാണാം.. ആശംസകള്‍..സുമേഷ് | Sumesh Menonhttps://www.blogger.com/profile/11065605192490431552noreply@blogger.comtag:blogger.com,1999:blog-4772607576024972009.post-32404397687739023782010-04-19T10:43:03.912+04:002010-04-19T10:43:03.912+04:00thanx deeputhanx deepuമന്സുhttps://www.blogger.com/profile/08612805668238460112noreply@blogger.comtag:blogger.com,1999:blog-4772607576024972009.post-5624095358843866402010-04-19T10:20:40.762+04:002010-04-19T10:20:40.762+04:00മൻസൂ.. നന്നായിട്ട്ണ്ട്...മൻസൂ.. നന്നായിട്ട്ണ്ട്...ദീപുhttps://www.blogger.com/profile/16701037044903016121noreply@blogger.comtag:blogger.com,1999:blog-4772607576024972009.post-3371618797905742002010-04-18T23:33:21.852+04:002010-04-18T23:33:21.852+04:00നന്ദിനന്ദിമന്സുhttps://www.blogger.com/profile/08612805668238460112noreply@blogger.comtag:blogger.com,1999:blog-4772607576024972009.post-33234710797941050222010-04-18T17:15:07.035+04:002010-04-18T17:15:07.035+04:00adipoliyanalloadipoliyanalloismu mohammedhttps://www.blogger.com/profile/04533679938022427309noreply@blogger.com